Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
ചേന്ദമംഗലൂര്: ഗവ. യൂ.പീ. സ്കൂള്‍ പ്രവര്‍ത്തന സമയം 10 മുതല്‍ 4 വരെയാക്കി മാറ്റിയതില്‍ യൂണിറ്റ് എസ്.എസ്.എഫ്. കമ്മറ്റി, നജാത്തുല്‍ ഈമാന്‍ സുന്നി മദ്രസ പീ.ടീ.എ, ചേന്ദമംഗലൂര് ദഅവാ ഇസ്ലാമിക് കോംപ്ലക്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗാം പ്രതിഷേധിച്ചു.