കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍ പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. »

കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍: കൊടിയത്തൂര്‍, മുക്കം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട്‌ തെയ്യത്തുംകടവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11 മണിക്ക്‌ പൊതുമരാമത്ത്‌ മന്ത്രി പി.ജെ. ജോസഫ്‌ നിര്‍വഹിച്ചു

വിദ്യാജ്യോതി ഉദ്‌ഘാടനം ചെയ്‌തു »

കെ.എസ്‌.ടി.എ.യുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതി സൗത്ത്‌ കൊടിയത്തൂര്‍ എ.യു.പി. സ്‌കൂളില്‍ എ.ഇ.ഒ. സി.സി. ജേക്കബ്‌ ഉദ്‌ഘാടനം ചെയ്‌തു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍