Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Tuesday, September 22nd, 2009 and is filed under പ്രാദേശികം.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
ചേന്ദമംഗല്ലൂര്‍ : പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ചേന്ദമംഗല്ലൂര്‍ സോളിഡാരിറ്റി യൂണിറ്റ് സംഘടിപ്പിച്ച കമ്പവലി മത്സരവും മാപ്പിള ഗാനാലാപന മത്സരവും നാട്ടുകാരില്‍ ഒരുപോലെ ആവേശവും ആഹ്ലാദവും ഉണര്‍ത്തി. മത മൈത്രിക്ക് പല ഗ്രാമങ്ങള്‍ക്കും മാതൃകയായിക്കൊണ്ടിരിക്കുകയാണ് ചേന്ദമംഗല്ലൂര്‍ ഇന്ന്.
അമുസ്ലിം സഹോദരന്മാരെ ഈദ് ആഘോഷ പരിപാടികള്‍ക്ക് ക്ഷണിച്ചതും ആവേശകരമായ കമ്പവലി മത്സരവും നാട്ടിലെ തന്നെ ഗായകരെ അന്നിനിരത്തി മാപ്പിള ഗാന രംഗത്തെ മികച്ച പ്രതിഭയെ പോളിങ്ങിലൂടെ നാട്ടുകാര്‍ തന്നെ തിരെഞ്ഞെടുത്ത്തതും ഒരു പുത്തന്‍ അനുഭവമായി മാറുകയായിരുന്നു.
ആവേശ്വോജ്ജ്വലമായ കമ്പവലി മത്സരത്തില്‍ താഴെപ്പറയുന്ന ടീമുകള്‍ തമ്മില്‍ മാറ്റുരച്ചു. മത്സരത്തില്‍ ബ്ലാക്ക് പുല്പറമ്പ് ടീം ജേതാക്കളായി
ANARK BUILDERS X CMR BATTALIAN WON BY ANAR BUILDER
NORHT CMR X QATAR ISLAHIYA ASSOCIATION WON BY NORTH CMR
ANARK BUILDERS X NORTH CMR WON BY ANARK BUILDERS
NEW PUPLARAMAB X CHAITHANYA WON BY CHAITHANYA
BLACK PUPLARAMBA X CHAITHANYA WON BY BLACK PULPARAMAB
BLACK PULPARAMBA X ANARK BUILDERS WON BY BLACK PUPARAMABA
FINAL COMPETITION WON BY BLACK PUPARAMABA TEAM