Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Tuesday, September 1st, 2009 and is filed under ഇരുവഴിഞ്ഞി സ്പെഷ്യല്‍.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മനുഷ്യന്‍ എത്ര നിസ്സഹായന്‍ എന്ന് മനസ്സിലാവുന്ന നിമിഷങ്ങള്‍.സന്തോഷത്തിന്റെ ഒരു ദീപം ഒരു നൂറു മനസ്സുകളില്‍ ദുഖത്തിന്റെ കരിനിഴല് വീഴ്ത്തിക്കൊണ്ട് അണയുവാന്‍ ഒരു നിമിഷം മാത്രം. ഒരു തലമുറയുടെ ഊര്‍ജവും ഒരു വീടിന്റെ മുഖവും ആകേണ്ടിയിരുന്ന ഹമ്ദാന്ടെ വേര്‍പാടിന്റെ തേങ്ങല്‍ അടങ്ങുന്നില്ല. ആ വീട്ടുകാര്‍ക്ക് നെടുവേര്പ്പിനായെന്കിലുമൊരു ആശ്വാസമെത്തിക്കാന്‍ നാടുകാരുടെ അശ്രാന്ത പരിശ്രമം.നമ്മുടെ നാട്ടു മനസ്സിന്റെ നന്മയും ബന്ധത്തിന്റെ ഊഷ്മളതയും തൊട്ടറിഞ്ഞ നാളുകളായിരുന്നു കടന്നു പോയത്. ഹമ്ദാന്ടെ മയ്യിത്തിനായുള്ള നാടുകാരുടെ തിരച്ചിലിന്റെ ചിത്രങ്ങളിലേക്ക്.









കടപ്പാട് : CMR കേബിള്‍ നെറ്റ്‌വര്‍ക്ക് & Mujeeb CMR
May God bless his family and give them the strength and courage to bear this loss.may God rest his soul in peace.