അന്താരാഷ്ട്ര ശാസ്‌ത്ര സെമിനാറില്‍ ഉവൈസിന്‌ ക്ഷണം

Posted on Thursday, August 27th, 2009 and is filed under പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

02_03_230_8092205മുക്കം: ഇറ്റലിയിലെ സിസിലിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ സബ്‌ ന്യൂക്ലിയാര്‍ ഫിസിക്‌സ്‌ നടത്തുന്ന 47-ാമത്‌ അന്താരാഷ്ട്ര ശാസ്‌ത്ര സെമിനാറില്‍ പങ്കെടുക്കാന്‍ വി.എന്‍. ഉവൈസിനെ തിരഞ്ഞെടുത്തു. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക വിദ്യാര്‍ഥിയാണ്‌ മുക്കം സ്വദേശിയായ ഉവൈസ്‌.

ആറ്റത്തെ വിഭജിക്കുമ്പോഴുണ്ടാകുന്ന പ്രോട്ടോണുകളെ പ്രകാശവേഗതയില്‍ ചലിപ്പിച്ച്‌ പരസ്‌പരം കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയെക്കുറിച്ചുള്ള പഠനമാണ്‌ സെമിനാറില്‍ നടക്കുക. ഭൂമിയുടെ ഭൂതം, ഭാവി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കലാണ്‌ ലക്ഷ്യം. ആഗസ്‌ത്‌ 29 മുതല്‍ സപ്‌തംബര്‍ ഏഴുവരെയാണ്‌ പഠനക്ലാസ്‌.

ഇറ്റലിയിലെ മിനിസ്‌ട്രി ഓഫ്‌ എജുക്കേഷന്‍ ആന്റ്‌ സയന്റിഫിക്‌ റിസര്‍ച്ച്‌, വേള്‍ഡ്‌ ഫെഡറേഷന്‍ ഓഫ്‌ സയന്റിസ്റ്റ്‌, എസ്റ്റോണിയ, ജോര്‍ജിയ, ലിത്വാനിയ, റഷ്യ, ഉക്രൈന്‍, ചൈന എന്നീ രാജ്യങ്ങളിലെ സയന്‍സ്‌ അക്കാദമികള്‍ സംയുക്തമായാണ്‌ പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത്‌.

ഇന്ത്യന്‍ പ്രതിനിധിയായ ഉവൈസ്‌ ചാത്തമംഗലം എന്‍.ഐ.ടി.യില്‍ സ്‌കൂള്‍ ഓഫ്‌ നാനോ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജിയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്‌. മുക്കം എം.എ.എം.ഒ. കോളേജേ്‌ പ്രിന്‍സിപ്പല്‍ ആനയാംകുന്ന്‌ വി.എം. ഉസ്സന്‍കുട്ടിയുടെയും റഹ്‌മത്തിന്റെയും മകനാണ്‌.

2 Responses to “അന്താരാഷ്ട്ര ശാസ്‌ത്ര സെമിനാറില്‍ ഉവൈസിന്‌ ക്ഷണം”

  1. Ameen Kodiyathur, DubaiAugust 27th, 2009 - 5:39 am

    Maasha allah, Mabrook Uvais,

    we are proud of you dear

    Regards

    M.A Ameen

  2. AMSU MUHAMMEDNovember 4th, 2009 - 2:13 pm

    Hi Uvais,

    I really proud of u da, i wish u all success in ur career

    You know about me i am from mukkam please check my site http://www.amsudesign.com

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍