പുഴകള്‍ കരകവിഞ്ഞു; മലയോര ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

Posted on Thursday, July 16th, 2009 and is filed under പ്രാദേശികം. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

fldചാലിയാര്‍,ഇരുവഞ്ഞി എന്നിവയെല്ലാം കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. രണ്ടുദിവസമായുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ്‌ പുഴകള്‍ കൂലംകുത്തി ഒഴുകാന്‍ തുടങ്ങിയത്‌. ബുധനാഴ്‌ച രാവിലെ മുതല്‍തന്നെ കിഴക്കന്‍ ഗ്രാമങ്ങളിലെ റോഡുകളും അങ്ങാടികളും വെള്ളത്തില്‍ മുങ്ങി. നിരവധി സ്ഥലങ്ങളില്‍ ഗതാഗതം മുടങ്ങി.
ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്‌, ചക്കാലന്‍കുന്ന്‌, കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി, ചുള്ളിക്കാപറമ്പ്‌, തെനേങ്ങപറമ്പ്‌, ചെറുവാടിതാഴത്തുംമുറി, കോട്ടമൂഴി, മുക്കം പഞ്ചായത്തിലെ ചേന്ദമംഗലൂര്‍, പുല്‍പറമ്പ്‌ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. പലയിടത്തും ബസ്‌ ഗതാഗതം നിലച്ചു. ഈ പ്രദേശങ്ങളിലെല്ലാം വാഴകൃഷി വെള്ളത്തിലാണ്‌.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍