വായനയിലൂടെ സാംസ്‌കാരിക തലമുറകളുണ്ടാവുന്നു -ഷാനവാസ് എം.പി.

Posted on Monday, July 26th, 2010 and is filed under പ്രാദേശികം. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: വായനയിലൂടെയാണ് സാംസ്‌കാരിക തലമുറകള്‍ ജനിക്കുന്നതെന്ന് എം.ഐ. ഷാനവാസ് എം.പി. അഭിപ്രായപ്പെട്ടു. നാട്ടിന്‍പുറങ്ങളിലെ ഗ്രന്ഥാലയങ്ങളുടെ സേവനങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൊടിയത്തൂര്‍ സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി സംഘടിപ്പിച്ച ‘മെറിറ്റ് ഈവനിങ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുറഹീം കണ്ണാട്ടില്‍, എം. മുബീന്‍, കെ.പി. ഷൈജല്‍, ഫിദാ മലിക് എന്നിവരെയും പിടിഎം ഹൈസ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. നാസര്‍, വൈസ് പ്രസിഡന്റ് എന്‍.കെ. അഷ്‌റഫ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.പി. സുരേന്ദ്രനാഥന്‍, ഡോ. കാവില്‍ അബ്ദുള്ള, സുബ്രഹ്മണ്യന്‍ നമ്പൂതിരി, എ. അഹമ്മദ്കട്ടി മദനി, വി.എ. റഷീദ്, പി.സി. അബൂബക്കര്‍, പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍