Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Friday, July 23rd, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കായി ജൂലായ് 29, 30, 31 തീയതികളില്‍ പരിശീലനം നല്കും. ഒന്നാം ക്ലാസ് അധ്യാപകര്‍ക്ക് നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രണ്ട്- ഹിന്ദി, സംസ്‌കൃതം എ.എം.എല്‍.പി.എസ്. കുന്ദമംഗലം, ക്ലാസ് നാല്- ജി.എല്‍.പി.എസ്. ചാത്തമംഗലം, ക്ലാസ് മൂന്ന്- യു.പി. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, ഗണിതം, ഉറുദു എല്‍.പി. അറബി, യു.പി. അറബി ജി.യു.പി.എസ്. മണാശ്ശേരി, അടിസ്ഥാന ശാസ്ത്രം ആര്‍.ഇ.സി. ജി.വി.എച്ച്.എസ്.എസ്. എന്നിങ്ങനെയാണ് പരിശീലന സ്ഥലങ്ങളും വിഷയങ്ങളും നിശ്ചയിച്ചിട്ടുള്ളത്. പരിശീലനം ലഭിക്കാത്ത കുന്ദമംഗലം ബി.ആര്‍.സി. പരിധിയിലെ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണം. എല്‍.പി. വിഭാഗത്തിന് ആദ്യ രണ്ട് ദിവസങ്ങളില്‍ ഇംഗ്ലീഷ് പരിശീലനമായിരിക്കുമെന്നും ബി.പി.ഒ. ഇ. സത്യനാരായണന്‍ അറിയിച്ചു