Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Friday, July 23rd, 2010 and is filed under പ്രാദേശികം.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്ലാസ്റ്റിക്ക് മലിനീകരണം ഒഴിവാക്കാന്‍ ശാശ്വതമാര്‍ഗം കണ്ടെത്തി. പ്ലാസ്റ്റിക് പുനഃചംക്രമണ യൂണിറ്റ് സ്ഥാപിച്ചുകൊണ്ടാണ് പ്രതിവിധിയുണ്ടാക്കുന്നത്. ജില്ലാ ശുചിത്വ മിഷനുമായി സഹകരിച്ചാണ് പ്ലാന്റ് ഉണ്ടാക്കുന്നത്. ജില്ലയിലെ ഏക യൂണിറ്റായ ഇവിടെ 10 പേര്‍ക്ക് തൊഴിലും ലഭിക്കും. പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം ശുചിത്വ മിഷന്‍ ടെക്‌നിക്കല്‍ റിസോഴ്‌സ് ചെയര്‍പേഴ്‌സണ്‍ ഡോ.റീന, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാരി എന്നിവര്‍ സന്ദര്‍ശിച്ചതായി പ്രസിഡന്റ് എം.എ.നായര്‍ അറിയിച്ചു.