Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Friday, July 23rd, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം:മലബാറിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ട് വിസിറ്റ് എന്ന പേരില്‍ സഹകരണ സംഘം രൂപവത്കരിച്ചു. വില്ലേജ് ഇനിഷ്യേറ്റീവ്‌സ് ഇന്‍ സസ്‌സ്റ്റെയിനബിള്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്‍ഡിജിനസ് ടൂറിസം എന്ന ഈ സഹകരണ സംഘം ടൂറിസം സാധ്യതകളെപ്പറ്റി ശനിയാഴ്ച കണ്‍വെന്‍ഷന്‍ നടത്തും. കാരശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ 4.30- ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ ടൂറിസം വികസന തല്‍പരരായ ആളുകള്‍ക്ക പങ്കെടുക്കാം. ജോര്‍ജ് എം. തോമസ് എ.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് ചീഫ് പ്രൊമോട്ടര്‍ വി.കെ. വിനോദ് അറിയിച്ചു.