Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Sunday, July 18th, 2010 and is filed under പ്രാദേശികം.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിരാശ്രയരായ 44 കുടുംബങ്ങളെ ഉള്‍പ്പെടുത്തി ആശ്രയപദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.കെ. അഷ്‌റഫ് അധ്യക്ഷതവഹിച്ചു. സി.കെ. ബാലകൃഷ്ണന്‍, പി.ടി. കുഞ്ഞിരായിന്‍, കെ.ടി. മൈമൂന, ഡി.ടി.സി. അബ്ദുള്ള, സി.വി. സഫിയ, പി.കെ. റംല എന്നിവര്‍ സംസാരിച്ചു