ബി.പി. മൊയ്തീന്‍ ചരമവാര്‍ഷികം ആചരിച്ചു

Posted on Friday, July 16th, 2010 and is filed under പ്രാദേശികം. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: പത്രപ്രവര്‍ത്തകനും സിനിമാനിര്‍മാതാവും പൊതുപ്രവര്‍ത്തകനുമായിരുന്ന ബി.പി. മൊയ്തീന്റെ 28-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. അനുസ്മരണ പരിപാടികള്‍ മുക്കം പഞ്ചായത്ത് പ്രസിഡന്റ് എ. കല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുക്കം ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. രവീന്ദ്രന്‍ പനങ്കൂറ അധ്യക്ഷത വഹിച്ചു. സുഹാന ബാപ്പുട്ടി, സി. കാളിയാമ്പുഴ, എം. അശോകന്‍, ബേബി ഷക്കീല, എം.സി. മുഹമ്മദ്, എസ്. പ്രഭാകരന്‍, സലാം നടുക്കണ്ടി, ബി. ആലിഹസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍