Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Friday, July 16th, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ ബി.കോമില്‍ രണ്ട് ഒഴിവും ബി.എസ്‌സി ഇലക്‌ട്രോണിക്‌സില്‍ ഒരു ഒഴിവും ഉണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓഫീസില്‍ ഹാജരാവണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0495 2294264 എന്ന നമ്പറില്‍ ബന്ധപ്പെടുക.