പുതിയോട്ടില്‍ കടവില്‍ 15 ലക്ഷം രൂപ ചെലവില്‍ തൂക്കുപാലം

Posted on Monday, March 8th, 2010 and is filed under പ്രാദേശികം. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

കൊടിയത്തൂര്‍: കൊടിയത്തൂര്‍-ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വെസ്റ്റ് കൊടിയത്തൂര്‍ പുതിയോട്ടില്‍ കടവില്‍ 15 ലക്ഷം രൂപ ചെലവില്‍ തൂക്കുപാലം പണിയുന്നതുള്‍പ്പെടെ നാലു കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി. ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എന്‍.കെ.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍് എം.എ.നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇമ്പിച്ചിബീവിക്ക് കരട് പദ്ധതി രേഖ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.മന്‍സൂര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.ടി.കുഞ്ഞിരായിന്‍, ഗ്രാമപ്പഞ്ചായത്ത മുന്‍ പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷണന്‍ സി.കെ, വി.ഉണ്ണിമോയി, ശാന്തകുമാരി, റോസമ്മ കേലോത്തുംപടപ്പില്‍, വി.എ.സണ്ണി, സി.വി.സഫിയ, അസി.എന്‍ജിനീയര്‍ കെ.മുഹമ്മദ് ബഷീര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എം.എ.ജയശ്രീ, പി.കെ.ഫൈസല്‍, കെ.പി.അബ്ദുറഹിമാന്‍, ബാലകൃഷ്ണന്‍ കൈതക്കല്‍, പി.എം.അബ്ദുള്ളാഹി, ബാബു പൊലുകുന്നത്ത്, കെ.ടി.മൈമൂന, പി.കെ.സത്യ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍