Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Monday, March 8th, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ‘തെളിച്ചം’ സ്‌കൂള്‍ നഴ്‌സറി കായികമേള പഞ്ചായത്ത് പ്രസിഡന്റ് എം.എ. നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുറഹിമാന്‍, ബാലകൃഷ്ണന്‍ ചെറുകുന്നത്ത്, ശാന്തകുമാരി, പി.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.നഴ്‌സറി വിഭാഗത്തില്‍ പന്നിക്കോട് മോഡല്‍ പ്രീ പ്രൈമറി സ്‌കൂളും സ്‌കൂള്‍ വിഭാഗത്തില്‍ എസ്.കെ.യു.പി.എസ്സും ജേതാക്കളായി.