കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്തു

Posted on Monday, March 8th, 2010 and is filed under പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ആവിഷ്‌കരിച്ചു നടപ്പാക്കുന്ന കിസാന്‍ അഭിമാന്‍ പദ്ധതിയുടെ ഭാഗമായി മുക്കം പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നെല്‍ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്തു. ടി. ബാലന്‍, ടി.കെ. അബ്ദുറഹിമാന്‍, കെ. സുന്ദരന്‍, വേലായുധന്‍ ഓടംകുഴി എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ടി.ഡി. മീന സ്വാഗതവും ശ്രീധരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍