Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Saturday, March 6th, 2010 and is filed under പ്രാദേശികം.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
ചേന്ദമംഗല്ലൂര്‍: ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയതായി നിര്‍മ്മിക്കുന്ന ബ്ലോക്കിന് വ്യവസായ പ്രമുഖന്‍ എം.എ.യൂസുഫലി തറക്കലിട്ടു. ഇസ്‌ലാഹിയ അസോസിയേഷന്‍ പ്രസിഡന്‍ട് ഒ.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.അബൂബക്കര്‍, ടി.കെ.അബ്ദുറഹിമാന്‍, ശൈക്ക് മുഹമ്മദ് കാരക്കുന്ന്, പി.കെ.അഹമ്മദ്, സി.പി.കുഞുമുഹമ്മദ്, വി.കുഞാലി, കൊന്‍റ്റങല്‍ സുരേഷ് ബാബു, എന്‍.കെ.അബ്ദുറഹിമാന്‍, വി.മാഞു, സി.പി.ചെറിയ മുഹമ്മദ്, പി.കെ.അബ്ദുറസാക്ക്, ഇ.പി.അബ്ദുറഹിമാന്‍, മുംതാസ് ജമീല, ഡോ.കൂട്ടില്‍ മുഹമ്മദലി, എം.എ.അബ്ദുല്‍ ഹക്കീം, എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍ കേമ്പസില്‍ പള്ളി നിര്‍മ്മിച്ചു നല്‍കിയ ഖത്തറിലെ ജലാല്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാഷിമിക്ക് ടി.കെ.ഇബ്രാഹീം ഉപഹാരം നല്‍കി.