Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Tuesday, February 16th, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം:പ്ലാന്‍േറഷന്‍ രംഗത്ത് ഐ.എന്‍.ടി.യു.സി.ക്ക് ഒരു യൂണിയന്‍ എന്ന തത്ത്വംനടപ്പാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ആഭിമുഖ്യത്തിലുള്ള വിവിധ യൂണിയനുകള്‍ ഒന്നായി. ലയനസമ്മേളനം ഐ.എന്‍.ടി.യു.സി.സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.കെ.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.അബ്ദുറഹിമാന്‍ അധ്യക്ഷതവഹിച്ചു. എന്‍.കെ.അബ്ദുറഹിമാന്‍ നേതൃത്വം നല്‍കുന്നതും ടി.വി.ദാമോദരന്‍ നേതൃത്വം നല്‍കുന്നതുമായ യൂണിയനുകളാണ് ഒന്നായത്. ടി.വി.ദാമോദരന്‍, എ.കെ.ഇബ്രാഹിം, കണ്ടന്‍ പട്ടര്‍ചോല, പി.വി.സുരേന്ദ്രലാല്‍, പി.പി.നാസര്‍, കലംകൊമ്പന്‍ മുഹമ്മദ്, അത്തോളി കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. വി.ബാലകൃഷ്ണന്‍ സ്വാഗതവും ടി.അയമുട്ടി നന്ദിയും പറഞ്ഞു.