കുടിശ്ശിക നിവാരണ അദാലത്ത്

Posted on Saturday, February 13th, 2010 and is filed under പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: സഹകരണ നവരത്‌നം കേരളീയം പദ്ധതിയുടെ ഭാഗമായി കുടിശ്ശികനിവാരണം ശതശതമാനം പദ്ധതി മുക്കം സര്‍വീസ് സഹകരണ ബാങ്കില്‍ തുടങ്ങി. ഫിബ്രവരി മാസത്തില്‍ കുടിശ്ശിക തീര്‍ക്കുന്ന വായ്പക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സഹകരണ അദാലത്ത് 18-നു വെണ്ണക്കോട്, 22-നു കല്ലുരുട്ടി, 23-നു മുക്കം, 25-നു മണാശ്ശേരി എന്നീ ശാഖകളില്‍ നടക്കും. രാവിലെ 10 മണി മുതലാണ് അദാലത്ത്. 9048204181 എന്ന നമ്പറില്‍ വിവരങ്ങള്‍ ലഭിക്കും.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍