രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് നടത്തി

Posted on Saturday, February 6th, 2010 and is filed under പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

കാരശ്ശേരി: കാരശ്ശേരി എച്ച്.എന്‍.സി.കെ.എം.എ.യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് നടത്തി. വാര്‍ഡംഗം പി.കെ.സി. മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്‍.എം. ആദില്‍, വി.പി. കരീം, നടുക്കണ്ടി അബൂബക്കര്‍, സലാം നടുക്കണ്ടി, മഞ്ചറ ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് മാനേജര്‍ ഡോ. എന്‍.എം. അബ്ദുല്‍മജീദ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ ടോംസണ്‍ജോസഫ് സ്വാഗതവും വി.എസ്. മോഹനന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍