Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Tuesday, February 2nd, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
കാരശ്ശേരി: വിലക്കയറ്റം കുടുംബബജറ്റ് താളംതെറ്റിച്ചതായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.കാരശ്ശേരി മണ്ഡലം മഹിളാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മണ്ഡലം പ്രസിഡന്റ് ഷീജാബാബു അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ കഥാകാരി ഷംന പൊന്നാടിനെ ആദരിച്ചു. കെ. ആയിഷക്കുട്ടി, റംല പുല്‍പ്പറമ്പില്‍, റോസമ്മ കുറ്റിയാങ്ങല്‍, റീനാ പ്രകാശ്, സൗദ, ഉഷാ ഗോപി, പി. സിറിയക് ജോണ്‍, മോയന്‍ കൊളക്കാടന്‍, എന്‍.കെ. അബ്ദുറഹിമാന്‍, എം.ടി. അഷ്‌റഫ്, സി.ജെ. ആന്റണി, സത്യന്‍ മുണ്ടയില്‍, വി.എം. ജംനാസ്, എന്‍.കെ. അന്‍വര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.