Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Friday, January 29th, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
ബി.എം.എസ്. മുക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കം പഞ്ചായത്തിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും ജില്ലാ പ്രസിഡന്റ് കെ.പി. ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കേശവന്‍ തോട്ടത്തില്‍, എം.പി.ഗിരീഷ്‌കുമാര്‍, ശിവദാസന്‍ കല്ലുരുട്ടി എന്നിവര്‍ സംസാരിച്ചു.