ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്

Posted on Friday, January 29th, 2010 and is filed under പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: നീലേശ്വരത്തിനടുത്ത് പൂളപ്പൊയിലില്‍ സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്കേറ്റു. മുക്കത്തുനിന്ന് ഓമശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ഉച്ചയ്ക്ക് ഒന്നരയോടെ മറിഞ്ഞത്. പരിക്കേറ്റവരെ നാട്ടുകാരും മുക്കം പോലീസും ചേര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

ചന്ദ്രഹാസന്‍ മുത്തമ്പലം (39), അബ്ദുള്‍കരീം പാലക്കുന്നുമ്മല്‍ (41), ലീല പൂളപ്പൊയില്‍ (46), പ്രേമലത മൂത്തേടത്ത് (45), രമണി കാന്താരങ്ങല്‍ (43), റുഖിയ വളപ്പില്‍ (48), റംല പുതുക്കുടി (26), ബിനയ ചെറിയങ്ങാട് (18), റഷീദ് എളേറ്റില്‍ വട്ടോളി (36), ഷംന മാനിപുരം (20), സുധീര്‍ മുറമ്പാത്തി (30), മുഹമ്മദ് കാരശ്ശേരി (47), ബിന്‍സി വേളങ്കോട് (24), ചിന്നമ്മ പടിഞ്ഞാറുകുടിയില്‍ (52), ഷെല്‍ജാസ് കോഴിമണ്ണില്‍ (1), അബൂബക്കര്‍ കാരശ്ശേരി (49), സലീന കോഴിമണ്ണില്‍ (25), റഷീദ വടക്കേക്കണ്ടി (20), സഹീറ കാപ്പില്‍ (25), മുഹമ്മദ് തണ്ണീര്‍കുഴിമാക്കില്‍ (50) എന്നിവരെയാണ് ഓമശ്ശേരി സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്യാം, ശ്രീനിവാസന്‍ ആലുംതറ, ബിജീഷ് എന്നിവരെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍