Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Monday, January 25th, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
കാരശ്ശേരി: കര്‍ഷകര്‍ക്ക് തേനീച്ച വളര്‍ത്തല്‍ ഉപതൊഴിലായി വികസിപ്പിച്ചെടുക്കാന്‍ കാരശ്ശേരി പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നു. സ്‌കീം ഫണ്ട് ഫോര്‍ റീ – ജനറേഷന്‍ ഓഫ് ട്രഡീഷണല്‍ ഇന്‍ഡസ്ട്രീസും (സ്ഫുര്‍ടി), ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് വിഷന്‍, സെന്‍ട്രല്‍ ഡി റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ടും സഹകരിച്ച് അഞ്ചുദിവസത്തെ തേനീച്ച വളര്‍ത്തല്‍ ക്ലസ്റ്റര്‍ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം റഷീഫ് കണിയാത്ത് അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം സത്യന്‍ മുണ്ടയില്‍, എന്‍.കെ.റഷീദ് എന്നിവര്‍ സംസാരിച്ചു. സി.കെ.മുഹമ്മദ് സ്വാഗതവും സ്ഫുര്‍ട്ടി കോ- ഓര്‍ഡിനേറ്റര്‍ വിജേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.