Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Sunday, January 10th, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: പത്മശ്രീ എം.എ. യൂസഫലിക്ക് പന്നിക്കോട് ലൗ ഷോര്‍ സ്‌പെ്യഷല്‍ സ്‌കൂളില്‍ സ്വീകരണം നല്കും. ജനവരി 17-നാണ് സ്വീകരണ പരിപാടി. യു.എ. മുനീര്‍ ചെയര്‍മാനും ബാബു പൊലുംകുന്നത്ത് ജന. കണ്‍വീനറുമായി സ്വീകരണകമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു.
good