റോഡില്‍ വാഴനട്ട് പ്രതിഷേധം

Posted on Friday, January 8th, 2010 and is filed under പ്രാദേശികം. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

ചേന്ദമംഗലൂര്‍: പൊട്ടിപ്പൊളിഞ്ഞ് വാഹനഗതാഗതം ദുസ്സഹമായ മുക്കം ചേന്ദമംഗലൂര്‍ റോഡ് നന്നാക്കാത്തതില്‍ യുവാക്കള്‍ വാഴനട്ട് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ നസീം, നിസാര്‍, അന്‍വര്‍, അജ്മല്‍, ഹംദാന്‍ അനിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

One Response to “റോഡില്‍ വാഴനട്ട് പ്രതിഷേധം”

  1. shaheenJanuary 15th, 2010 - 12:12 pm

    youth congres nte ee pravarthakarkku ente ellaaa bavugangalum….

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍