Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Saturday, July 4th, 2009 and is filed under ഗള്‍ഫ് ന്യൂസ്.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
ഖത്തര്‍ : ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്റെ കീഴിലുള്ള ചേന്ദമംങല്ലൂര്‍ക്കാരുടെ യോഗം 3-07-09 വെള്ളിയാഴ്ച നടന്നു. യോഗം ആരം ഭിച്ചത് പി.കെ.ശരീഫുദ്ദീന്ടെ ”നമ്മുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള” ക്ലാസോടു കൂടിയായിരുന്നു. പുതുതായി ഖത്തറില്‍ എത്തിയ ഷാഹിര്‍ തേവര്‍ മണ്ണില്‍, അഫ്സല്‍ പനങ്കോടന്‍ എന്നിവരെ സദസ്സിനു പരിചയപ്പെടുത്തി. പാണക്കോട്ടില്‍ ഫിറോസിന്റെ ഒരു മാസമായ മകന്ടെ ശസ്ത്രക്രിയക്ക് വെന്ടി 3500 ഖത്തര്‍ റിയാല്‍ സ്വരൂപിച്ചു. പ്രസിഡന്റ് സുബൈര്‍ സാഹ്ബിന്റെ മേല്‍ നോട്ടത്തില്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ റിപ്പോര്‍ ട്ട് അവതരിപ്പിച്ചു. പരസ്പര സഹായ നിധിയുടെ മാസക്കണക്ക് ലുകുമാന്. കെ അവതരിപ്പിച്ചു.