മകളുടെ സ്‌മരണക്ക്‌ കംമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം

Posted on Tuesday, December 8th, 2009 and is filed under പ്രാദേശികം. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

ചേന്ദമംഗല്ലൂര്‍: അകാലത്തില്‍ പൊലിഞു പോയ പ്രിയ മകളുടെ പാവന സ്‌മരണാര്‍ഥം പിതാവിന്‍ടെ വക ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയക്ക്‌ കംപ്യൂട്ടര്‍ പഠനകേന്ദ്രം. താമരശ്ശേരി സ്വദേശി ഓടങള്‍ അബ്‌ദുല്‍ ഹമീദാണ്‌ 35 ലക്ഷം രൂപ ചിലവില്‍ കേന്ദ്രം പണിതു നല്‍കിയത്‌.
                      2005 ഏപ്രില്‍ നാലിന്‌ വാഹനപകടത്തില്‍ മരിച്ച മകള്‍ സയനോരയുടെ ഓര്‍മ്മക്കാണ്‌ കേന്ദ്രം. സയനോര ഹമീദ്‌ അക്കാദമി എന്ന്‌ നാമകരണം ചെയ്തു. മന്ത്രി ബിനോയ്‌ വിശ്വം ഉത്‌ഘാടനം ചെയ്തു. ഇസ്‌ലാഹിയ അസോസിയേഷന്‍ പ്രസിഡന്‍ട്‌ ഒ.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ്‌ എം.തോമസ്‌ എം.എല്‍.എ., മുന്‍ എം.എല്‍.എ. മോയിന്‍കുട്ടി, പ്രസിഡന്‍ട്‌ എ.കല്യാണിക്കുട്ടി, വി.കുഞാലി, വി.കെ.വിനോദ്‌, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, വി.കെ.അബ്‌ദു, കരണങാട്ട്‌ ഭാസ്‌കരന്‍, ടി.കെ.അബ്ദുറഹിമാന്‍, മുംതാസ്‌ ജമീല, ഓടങല്‍ അബ്ദുല്‍ ഹമീദ്‌, ഡോ:സുനൈന ഹമീദ്‌, കെ.പി.കമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

One Response to “മകളുടെ സ്‌മരണക്ക്‌ കംമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം”

  1. fabyDecember 8th, 2009 - 5:23 pm

    Details about t Sayanora is too little.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍