ജീനിയസ്-09

Posted on Monday, November 23rd, 2009 and is filed under പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയില്‍ സദ കാരമൂല സംഘടിപ്പിച്ച മത്സര പരിപാടി ജീനിയസ്-09 എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി സലാം ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.

ഹുസൈന്‍ ബാഖവി ഓമശ്ശേരി അധ്യക്ഷത വഹിച്ചു. എം.കെ. ഉമര്‍ ബാഖവി, കോയ ഹുദവി മലയമ്മ, വഹാബ് ഹുദവി വാഴക്കാട്, ഒ.എം. അബ്ദുറഹിമാന്‍, വി.സി. യൂസുഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. മുനീര്‍ ഹുദവി മാവൂര്‍ സ്വാഗതവും നിസാം കാളികാവ് നന്ദിയും പറഞ്ഞു. സമാപനസമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍