ദയാപുരം രജത ജൂബിലി സ്വാഗതസംഘം രൂപികരിച്ചു

Posted on Sunday, November 22nd, 2009 and is filed under പ്രാദേശികം. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

               1984-ല്‍ പ്രവര്‍ത്തനമാരംഭിച്ച ദയാപുരം  വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രം ഇരുപത്തിയന്‍ജാം വാര്‍ഷികം ആഘോഷിക്കുന്നു. രണ്‌ടായിരത്തോളം വിദ്യാര്‍ഥികള്‍ 5 സ്ഥാപനങ്ങളിലായി പഠിക്കുന്ന ദയാപുരത്ത് നൂറ്റി അമ്പത്തിയേഴ്‌ ദരിദ്ര അനാഥ വിദ്യാര്‍ഥികള്‍ ഉണ്‌ട്‌. ഈ മാസം 29-30 തിയ്യതികളില്‍ ആണ് വിവിധ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കുന്നു.

സ്വാഗതസംഘം ഭാരവാഹികളായി ഡോ. എം എം ബഷീര്‍ (ചെയര്‍മാന്‍), ദയാപുരം ഡയറക്ടര്‍ എന്‍.പി അഷ്‌ലി (ജന.കണ്‍-വീനര്‍), ഡോ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, അബ്ദുള്ള നന്‍മണ്‌ട (വൈസ് ചെയര്‍മാന്‍), സി.ടി ആദില്‍, ടി.ജി.വി എബ്രഹാം (ജോ.കണ്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

July 2010
M T W T F S S
« Jun «-»  
 1234
567891011
12131415161718
19202122232425
262728293031  

Iruvazhinji.com Media Gallery

പുതിയ വാര്‍ത്തകള്‍

പുതിയ പ്രതികരണങ്ങള്‍