Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Sunday, November 22nd, 2009 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ ഗ്രാമസഭാ യോഗങ്ങള്‍ ഞായറാഴ്ച തുടങ്ങും. രണ്ടാം വാര്‍ഡ് സഭ കുമാരനെല്ലൂര്‍ സാംസ്‌കാരിക നിലയത്തില്‍ ഞായറാഴ്ച ചേരും. 24ന് മൂന്നാം വാര്‍ഡ് കാരമൂല എല്‍.പി. സ്‌കൂള്‍, നാല് വല്ലത്തായിപ്പാറ, അഞ്ച് മരഞ്ചാട്ടി സ്‌കൂള്‍, ആറ് തോട്ടക്കാട് അങ്കണവാടി, ഒന്‍പത് സി.എം.വി.എം. മദ്രസ, ഏഴ് തേക്കുംകുറ്റി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും.
25ന് ഒന്നാം വാര്‍ഡ് തടപ്പറമ്പ് അങ്കണവാടി, എട്ട് കളരിക്കണ്ടി ശിശുമന്ദിരം, 10 എടലംപാട്ട് സാംസ്‌കാരിക നിലയം, 11 എന്‍.എം.ഹുസൈന്‍ ഹാജി സാംസ്‌കാരിക നിലയം, 12 നെല്ലിക്കാപ്പറമ്പ് മദ്രസ, 13 കക്കാട് ജി.എല്‍.പി. സ്‌കൂള്‍, 14 ചീപ്പന്‍കുഴി അങ്കണവാടി, 15 സുലൈമാന്‍ പാലം മദ്രസ, 16 പഞ്ചായത്ത് ഹാള്‍, 17 മാന്ത്ര ഗ്രാമസഭാ ഹാള്‍ എന്നിവിടങ്ങളിലും നടക്കും. രണ്ട് മണി മുതലാണ് ഗ്രാമസഭകള്‍.