തിരക്കേറിയ അങാടിയില്‍ അപകടക്കുഴി

Posted on Tuesday, November 10th, 2009 and is filed under പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: മുക്കം അങാടിയില്‍ സ്റ്റേറ്റ് ഓഫ് ബാങ്ക്‌ ഇന്ത്യയുടെ സമീപം തിരക്കേറിയ റോഡരു കില്‍ ചതിക്കുഴി. റോഡരുകിലെ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ മൂന്നു സ്ഥലത്ത്‌ ഇല്ലാത്തതാണ്‌ അപകടങള്‍ ഒരുക്കി ചതിക്കുഴിയായത്‌. ആറുമാസത്തോളമായി സ്ലാബില്ലാതായിട്ട്‌. നിരവധി പേര്‍ ഈ കുഴിയില്‍ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. രാത്രിയില്‍ ദീര്‍ഘദൂര സ്വകാര്യ ബസ്സുകള്‍ നിര്‍ത്തിയിടുന്നതും ഇവിടെയാണ്‌.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍