Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Saturday, November 7th, 2009 and is filed under ഗള്‍ഫ് ന്യൂസ്.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
ഖത്തര്‍:: ഖ്യുടെല്‍ കിഫ് കപ്പിനു വേണ്‌ടിയുള്ള ഖത്തര്‍ അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂറ്ണമെന്റില്‍ വ്യാഴായച്ച നടന്ന മത്സരത്തില്‍ എറണാകുളമാണ് ഏക പക്ഷീയമായ ഒരു ഗോളിനു കെ.എം.സി.സി-യെ അട്ടിമറിച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ ഗ്യാലറിക്കു ആവേശം പകരാന്‍ മാപ്പിളപ്പാട്ട് ഗായകന്‍ എരിഞോളി മൂസ, മിമിക്രി താരം കൊല്ലം അന്‍സാര്‍, റിയലിറ്റി ഫെയിം സിയാഉല്‍ ഹഖ് എന്നിവര്‍ കലാവിരുന്നൊരുക്കി.
റിപ്പോര്‍ട്ട്: ഫായിസ്