Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Wednesday, November 4th, 2009 and is filed under പ്രാദേശികം.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
ചേന്ദമംഗല്ലൂര്‍: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എം.ടെക് പൂര്‍ത്തിയാക്കിയ നൌഫല്‍ ചേന്ദമംഗല്ലൂരിന്‍ടെ അഭിമാനമായി. മുന്‍ രാഷ്‌ട്രപതി എ.പി. അബ്ദുല്‍ കലാമിന്‍ടെ മഹനീയ സാനിധ്യത്തില്‍ ആയിരുന്നു ചടങ്. സര്‍ട്ടിഫിക്കറ്റ് എന്‍.ഐ.ടി. ഡയറക്‌ടര്‍ ജി.ആര്‍.സി.റെഡ്ഡിയില്‍ നിന്ന് നൌഫല്‍ ഏറ്റുവാങി. ഇപ്പോള്‍ കോഴിക്കോട് എന്‍ജിനീയറിംഗ് കോളേജില്‍ സീനിയര്‍ ലക്‌ച്ചര്‍ ആണ് നൌഫല്‍.
Congratus to Mr.Nowfal
hats off !
mabrook..alf mabrook…