Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Monday, October 26th, 2009 and is filed under ഗള്‍ഫ് ന്യൂസ്.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
ഖത്തര്‍: QIFF (ഖത്തര്‍ ഇന്ധ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍ടില്‍ ചേന്ദമംഗല്ലൂരിലെയും കൊടിയത്തൂരിലെയും യുവാക്കള്‍ അണിനിരക്കുന്ന കഴിഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മാക്ക് കാലിക്കറ്റ് ജയത്തോടെ തുടങ്ങി. വെള്ളിയാഴ്ച്ച സംസ്ക്രിതി ത്രിശൂരുമായി നടന്ന കടുത്ത പോരാട്ടത്തില്‍ ബ്രസീല്‍ ചേന്ദമംഗല്ലൂരിന്‍ടെ താരം അബ്ദുറഹിമാന്‍ നേടിയ ഇരട്ട ഗോളുകളാണു മാക്കിന് ജയം നേടി കൊടുത്തത്.

റിപ്പോര്‍ട്ട്: ഫായിസ്, ഖത്തര്‍
മാക്ക് കാലിക്കറ്റ്നും പ്രത്യേകിച്ച് ബ്രസീല്‍ ചേന്ദമംഗല്ലൂരിന്റെയും കൊടിയതൂരിന്റെയും താരങ്ങള്‍ക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു. ഫായിസില്‍ നിന്നും QIFF (ഖത്തര്‍ ഇന്ധ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍ടിലെ തുടര്‍ന്നുള്ള കളികളുടെ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു.