ഖത്തര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ അവാര്‍ഡ് വിതരണം ചെയ്തു.

Posted on Saturday, October 24th, 2009 and is filed under ഇരുവഴിഞ്ഞി സ്പെഷ്യല്‍, പ്രാദേശികം. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

ചേന്ദമംഗല്ലൂര്‍: വെസ്റ്റ് ചേന്ദമംഗല്ലൂര്‍ നജാത്തുല്‍ ഈമാന്‍ സുന്നി, പുല്‍പ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസകളില്‍ 5,7 ക്ലാസുകളില്‍ പൊതുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ഖത്തര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും അവാര്‍ഡും വിതരണം ചെയ്തു. അവാര്‍ഡ് ദാന ചടങില്‍ ഖത്തര്‍ ഇസ്‌ലാഹിയാ അസോസിയേ ഷന്‍ പ്രസിഡന്‍ട് കെ.സുബൈര്‍, വൈസ് പ്രസിഡന്‍ട് ഇ.പി.മുഹമ്മദ് അബ്ദുറഹിമാന്‍, പി.ടി. കുഞാലി മാസ്റ്റര്‍, കെ.എ.ശാഫി മാസ്റ്റര്‍, നജ്മുദ്ദീന്‍ താനിക്കന്‍ടി തുടങിയവര്‍ സംസാരിച്ചു.
QIA-001

QIA-002

QIA-003

QIA-004

റിപ്പോര്‍ട്ട് & ഫോട്ടോസ്: സി.കെ.മുജീബ് പുല്‍പ്പറമ്പ്‌

2 Responses to “ഖത്തര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ അവാര്‍ഡ് വിതരണം ചെയ്തു.”

  1. fayizOctober 24th, 2009 - 9:38 am

    thanks for giving latest news

  2. ABDUSSALAM EDOLIMMALOctober 24th, 2009 - 6:45 pm

    ഖത്തര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ അഭിനന്ദനങ്ങള്‍

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍