കാരശ്ശേരി പഞ്ചായത്ത്‌ ഓഫീസ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു

Posted on Tuesday, October 13th, 2009 and is filed under ഇരുവഴിഞ്ഞി സ്പെഷ്യല്‍, പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

കാരശ്ശേരി: സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്‌കരണം നടത്തി നവീകരിച്ച കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിന്റെ ഉദ്‌ഘാടനം വ്യവസായ മന്ത്രി എളമരം കരീം നിര്‍വ്വഹിച്ചു. രണ്ട്‌ വര്‍ഷത്തെ പദ്ധതിവിഹിതം, ജലനിധിവിഹിതം എന്നിവ ഉപയോഗിച്ച്‌ നവീകരിച്ച പഞ്ചായത്ത്‌ ഓഫീ സില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ 20 ലക്ഷം രൂപ ചെലവ ഴിച്ചാണ്‌ പദ്ധതി പൂര്‍ത്തീകരിച്ചത്‌. മൂന്ന്‌ ലക്ഷം രൂപ ചെലവഴിച്ച്‌ കുടുംബശ്രീ പ്രവര്‍ത്തകരു ടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്‌ ഒരുക്കിയിരിക്കുന്ന വിപണന കേന്ദ്രത്തിന്റെയും ഡി.ടി.പി. ഫോട്ടോസ്റ്റാറ്റ്‌ യൂണിറ്റിന്റെയും ഉദ്‌ഘാടനവും നടന്നു.

One Response to “കാരശ്ശേരി പഞ്ചായത്ത്‌ ഓഫീസ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു”

  1. fayizOctober 14th, 2009 - 9:13 am

    thanks for giving currently news

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍