കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍ പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.

Posted on Tuesday, October 13th, 2009 and is filed under ഇരുവഴിഞ്ഞി സ്പെഷ്യല്‍. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

DSC08671

കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍: കൊടിയത്തൂര്‍, മുക്കം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട്‌ തെയ്യത്തുംകടവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11 മണിക്ക്‌ പൊതുമരാമത്ത്‌ മന്ത്രി പി.ജെ. ജോസഫ്‌ നിര്‍വഹിച്ചു. ചടങ്ങില്‍ എളമരം കരീം അധ്യക്ഷനും സ്ഥലം എം.പീ. എം. ഐ ഷാനവാസ്‌ മുഖ്യാതിഥിയുമായിരിരുന്നു. ജോര്‍ജ്‌ .എം. തോമസ്‌ എം.എല്‍.എ പങ്കെടുത്തു.

ശിങ്കാരി മേളത്തിന്റെ അകമ്പടിയോടു കൂടി കൊടിയത്തൂരില്‍ നിന്നും വമ്പിച്ച ഘോഷ യാത്ര അതിഥികളെ സ്വീകരിച്ചു. സ്കൂളുകളുടെ എന്‍.സീ.സീ,  ജെ.എസ്.എസ്  കുട്ടികളുടെ ബാന്‍ഡ്‌ മേളങ്ങളും ചടങ്ങുകള്‍ക്ക് ആവേശമായി. കൊടിയത്തൂര്‍ ,ചേന്ദമംഗലൂര്‍ നിവാസികള്‍ ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കൊണ്ടാടിയ ശിലാസ്ഥാപന ചടങ്ങുകളുടെ കൂടുതല്‍ ഫോട്ടോകള്‍ ഇരുവഴിഞ്ഞി ന്യൂസ്‌ ബ്ലോഗില്‍ ഉടന്‍.DSC08638

  DSC08640

  DSC08646

  DSC08650

 DSC08633

 DSC08634

 DSC08629

 DSC08653നാട്ടിലെ എല്ലാ പ്രവര്‍ത്തനത്തനങളിലും സജീവ സാനിധ്യമായി കൊന്‍ടിരിക്കുന്ന പുല്‍പ്പറമ്പ് നിവാസികളുടെ സാനിധ്യം പരിപാടികള്‍ക്ക് കൂടുതല്‍ മികവേറി. സി.കെ.മുജീബ് സ്പ്പോണ്‍സ ര്‍ ചെയ്ത കരിമരുന്ന് പ്രയോഗം കൂടി ആയപ്പോള്‍ പരിപാടികള്‍ക്ക് ഒരു ഉത്സവത്തിന്ടെ പ്രതീതി ആയിരുന്നു. അതുപോലെ തന്നെ പുഴക്കു നടുവിലായി സ്ഥാപിച്ച ജലധാരയും കൌതു കമായി.

– റിപ്പോര്‍ട്ട് & ഫോട്ടോസ്: സി.കെ.മുജീബുറഹ്മാന്‍

3 Responses to “കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍ പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.”

  1. mahirOctober 13th, 2009 - 12:42 pm

    സ്വപ്ന സാക്ഷല്ക്കാരം .

  2. vahidOctober 13th, 2009 - 1:04 pm

    വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ഇരു നാട്ടുകാര്കും നല്ല അനുഘ്രഹമായ
    പാലം പണി എത്രയും പെട്ടന്നു നടക്കുമെന്നാഷിക്കാം

    നല്ല ഫോട്ടോകള്‍ പെട്ടന്നു കൊടുക്കാന്‍ ഷ്രമിക്കുക

    വാഹിദ്

  3. SavadOctober 15th, 2009 - 12:28 pm

    Al Hamdulillah……Al Hamdulillah……Al Hamdulillah……

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍