പാലത്തിന്‌ മുഹമ്മദ്‌ അബ്ദുള്‍ റഹ്‌മാന്റെ പേരിടണമെന്ന്‌ ആവശ്യം

Posted on Tuesday, October 13th, 2009 and is filed under ഇരുവഴിഞ്ഞി സ്പെഷ്യല്‍. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

ചേന്ദമംഗല്ലൂര്‍: തെയ്യത്തുംകടവില്‍ നിര്‍മിക്കുന്ന പാലത്തിന്‌ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ്‌ അബ്ദുള്‍ റഹിമാന്റെ പേര്‌ നല്‌കണമെന്ന്‌ ചേന്ദമംഗല്ലൂര്‍ വികസന സമിതി ആവശ്യപ്പെട്ടു. കൊടിയത്തൂരില്‍ പ്രസംഗിച്ച്‌ തെയ്യത്തുംകടവ്‌ കടന്ന ചേന്ദമംഗല്ലൂര്‍ വഴി മണാശ്ശേരിയിലേക്ക്‌ നടന്നുപോകുമ്പോള്‍ പൊറ്റശ്ശേരിയില്‍ വെച്ചാണ്‌ ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ച ത്‌. യോഗത്തില്‍ വാര്‍ഡ്‌ അംഗം ടി.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. റഷീദ്‌, മുംതാസ്‌ ജമീല, കെ.പി. വേലായുധന്‍, പി.കെ. റസാഖ്‌, ടി. മമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു.

3 Responses to “പാലത്തിന്‌ മുഹമ്മദ്‌ അബ്ദുള്‍ റഹ്‌മാന്റെ പേരിടണമെന്ന്‌ ആവശ്യം”

  1. DilshadOctober 13th, 2009 - 9:05 am

    കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍ ഗ്രാമങളെ ബന്ധിപ്പിക്കുന്ന തെയ്യത്തുംകടവ് പാലത്തിനു അബ്ദുറഹ്മാന്‍ സാഹിബിന്‍ടെ പേര്‌ വേണമെന്ന പൌരസമിതിയുടേ ആവശ്യം എന്തുകൊന്‍ടും സ്വീകാര്യം തന്നെ.

  2. fayizOctober 13th, 2009 - 10:16 am

    മുഹമ്മദ് അബ്ദുറഹ്മന്‍ സഹിബിന്ടെ പേര്‍ അല്ലാതെ അനുയൊജ്യമായ മറ്റൊരു നാമധേയവും ആ പാലത്തിന്‍ ചേരില്ല.വികസനസമിതി ഈ കാര്യത്തില്‍ ഉറചു നില്ക്കുക.എല്ലാ പ്രവാസികളുടെയും പരിപൂര്ണ്ണ പിന്തുണ നല്കുന്നു

  3. mahirOctober 13th, 2009 - 11:12 am

    ഇന്ത്യന്‍ സ്വാതന്ത്യ്രസമര നായകനായ അബ്ദുറഹിമാന്‍ സാഹിബിന്റെ പേര് എന്തുകൊണ്ടും അനുയോജ്യമണ്. ഉചിതമായ പേരിടട്ടെ, ഇടാതിരിക്കട്ടെ പാലം പണി പെട്ടെന്ന് പൂര്‍ത്തിയാല്‍ നല്ലത്.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍