ശാസ്ത്രമേള സമാപിച്ചു. കൊടിയത്തൂര്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

Posted on Thursday, October 8th, 2009 and is filed under ഇരുവഴിഞ്ഞി സ്പെഷ്യല്‍, പ്രാദേശികം. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

0001

ചേന്ദമംഗല്ലൂര്‍: രണ്ടു ദിവസം നീണ്ടു നിന്ന ശാസ്ത്രമേള മഹോത്സവത്തിനു കൊടിയിറങ്ങി. സമ്മാന ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ട് വി.കുഞാലി നിര്‍വ്വഹിച്ചു. ചടങില്‍ മുംതാസ് ജമീല അധ്യക്ഷത വഹിച്ചു. കൂട്ടില്‍ മുഹമ്മദലി, ഷബീബ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കടുത്ത മത്സരത്തിനൊടുവില്‍ കൊടിയത്തൂര്‍ സ്കൂള്‍  ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി.സ്കൂള്‍ കരസ്ഥമാക്കി. ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള സ്പെഷ്യല്‍ ട്രോഫി ബ്രസീല്‍ ചേന്ദമംഗല്ലൂരും, സ്ഥിരം ട്രോഫി സ്പീഡ് നെറ്റ്‌വര്‍ക്ക് കാലിക്കറ്റും നല്‍കി. 0002  

 

 

 

 

 

 

 

0007

 

 

 

 

 

 

 

 

 

0008

 

 

 

 

 

 

 

 

 

0010

 

 

 

 

 

 

 

 

 

DSC08489

 

 

 

 

 

 

 

 

 

DSC08493

 

 

 

 

 

 

 

 

 

DSC08494

 

 

 

 

 

 

 

 

 

DSC08495

 

 

 

 

 

 

 

 

 

DSC08498

 

 

 

 

 

 

 

 

 

DSC08499

 

 

 

 

 

 

 

 

 

DSC08500

 

 

 

 

 

 

 

 

 

DSC08344

 

 

 

 

 

 

 

 

 

DSC08320

 

 

 

 

 

 

 

 

 

DSC08334

 

 

 

 

 

 

 

 

 

DSC08288

 

 

 

 

 

 

 

 

 

DSC08293

 

 

 

 

 

 

 

 

 

DSC08308

 

 

 

 

 

 

 

 

 

Report & Photos By CK Mujeeburahman – West Chennamangallur

One Response to “ശാസ്ത്രമേള സമാപിച്ചു. കൊടിയത്തൂര്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍”

  1. zaman.NKOctober 10th, 2009 - 12:53 pm

    താങ്ക്സ് എ ലോട്ട്..ഇരുവഴിഞ്ഞിക്കും പ്രതേകമായി മുജീബിനും

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍