മുക്കം ഉപ ജില്ലാ 4-മത് ശാസ്ത്ര മേള ചേന്ദമംഗലൂര്‍ ജി.യം.യു.പി സ്കൂളില്‍ തുടങ്ങി

Posted on Wednesday, October 7th, 2009 and is filed under ഇരുവഴിഞ്ഞി സ്പെഷ്യല്‍. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

DSC07965

 

 

 

 

 

 

 

 

ചേന്ദമംഗലൂര്‍:  സാങ്കേതിക വിദ്യയും ശാസ്ത്രവും സമൂഹ നന്മക്ക്‌ എന്ന സന്ദേശവുമായി മുക്കം ഉപ ജില്ലാ 4-മത് ശാസ്ത്ര – ഗണിത ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര , പ്രവര്‍ത്തി പരിചയ മേള  ചേന്ദമംഗലൂര്‍ ജി.യം.യു.പി സ്കൂളില്‍ ഇന്ന് തുടങ്ങി. മേള ബുധനാഴ്ച രാവിലെ മുക്കം ഗ്രാമ പഞ്ചായത്ത് പ്രസി. ശ്രീമതി. ഏ. കല്ല്യാണിക്കുട്ടി ഉത്ഘാടനം ചെയ്തു. സ്കൂള്‍ പീ.ടി.ഏ. പ്രസി. ബന്ന ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിചു. ശ്രീ കെ.സുരേന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.  ശ്രീ ബാലന്‍ മാസ്റ്റര്‍ (വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍)  ശ്രീ ടീ.കെ. അബ്ദുറഹ്മാന്‍ (വാര്‍ഡ്‌ മെമ്പെര്‍). സൂര്യനാരായണന്‍ (ബി.പി.ഒ). ഓ. ഷരീഫുദ്ദിന്‍ (ചെയര്‍മാന്‍ പാരന്റ് കൌണ്‍സില്‍ . ശ്രീ. ഹക്കിം മാസ്റ്റര്‍ (ഹെഡ്മാസ്റ്റര്‍ ചേന്ദമംഗലൂര്‍ ഹൈസ്കൂള്‍) തുടങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ബുധനാഴ്ച  രാവിലെ 11 മുതല്‍ വൈകീട്ട് 5 മണി വരെയും വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം വരെയും ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

സമാപന ചടങ്ങുകള്‍ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്  ശ്രീ വീ. കുഞ്ഞാലി ഉത്ഘാടനം ചെയ്യും. ചടങ്ങില്‍ ശ്രീമതി. മുംതാസ്‌ ജമീല (വികസന കമ്മറ്റി ചെയര്‍മാന്‍) അധ്യക്ഷത വഹിക്കുന്നതാണ്.

ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കൂട്ടില്‍ മുഹമ്മദലി, മുക്കം ഗ്രാമ പന്‍ചായത്ത് സെക്രട്ടറി ശ്രീ:ജോസ് മാത്യു, മുക്കം സബ്ബ് ട്രഷറി ഓഫീസര്‍ ശ്രീ:കെ.ഹരിദാസന്‍, എച്ച്‌.എം.ഫോറം സെക്രട്ടറി ശ്രീ.കെ.ടി.ജോസഫ്, പേരന്‍്‌സ് കൌണ്‍സില്‍ വൈസ് ചെയര്‍പേഴ്സന്‍ ശ്രീമതി ഷബീബ എന്നിവര്‍ ആശംസകള്‍ നേരും.സമ്മാന ദാനം ബ്ലോക്ക് പന്‍ചായത്ത് മെമ്പര്‍ ശ്രീ.കൊറ്റങല്‍ സുരേഷ് ബാബു നിര്‍വ്വഹിക്കും. രന്‍ടു ദിവസം നീന്‍ടു നില്‍ക്കുന്ന ഉത്സവം ജോയന്‍ട് കണ്‍വീനര്‍ ശ്രീ: എം.മധുവിന്‍ടെ നന്ദി പ്രകടനത്തോടെ തിരശ്ശീല വീഴും.

DSC07972

 

 

 

 

 

 

 

 

DSC07993

 

 

 

 

 

 

 

 

DSC07982

 

 

 

 

 

 

 

 

DSC07997

 

 

 

 

 

 

 

 

DSC08005

 

 

 

 

 

 

 

 

 DSC08008

 

 

 

 

 

 

 

 

DSC08014

 

 

 

 

 

 

 

 

DSC08022

 

 

 

 

 

 

 

 

DSC08023

 

 

 

 

 

 

 

 

DSC08025

 

 

 

 

 

 

 

 

 DSC08030 

 

 

 

 

 

 

 DSC08032

 

 

 

 

 

 

 

DSC07958

 

 

 

 

 

 

 

 

                                 -റിപ്പോര്‍ട്ട്: സി.കെ.മുജീബുറഹ്മാന്‍, വെസ്റ്റ് ചേന്ദമംഗല്ലൂര്‍

2 Responses to “മുക്കം ഉപ ജില്ലാ 4-മത് ശാസ്ത്ര മേള ചേന്ദമംഗലൂര്‍ ജി.യം.യു.പി സ്കൂളില്‍ തുടങ്ങി”

  1. BasimOctober 7th, 2009 - 1:45 pm

    Thanx for updating latest news. Please try to cover mukkam news more. And Mujeebkkaaaa, u r doing a greate job. Congratulations to all iruvazhinji team and best wishes.

  2. fayizOctober 7th, 2009 - 4:15 pm

    Thanks for giving news from cmr. Please add the name of reporter and photographer. this news and photos bring us to years back………………..

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍