Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു
ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജിലെ ഇംഗ്ലീഷ്‌ക്ലബായ റാപ്‌സോഡിന്റെയും അറബി ക്ലബായ അന്നാദി അല്‍ അറബിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിരാശ്രയരായ 44 കുടുംബങ്ങളെ ഉള്‍പ്പെടുത്തി ആശ്രയപദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. നാസര്‍ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി നാഗേരിക്കുന്നില്‍ നിര്‍മിച്ച അങ്കണവാടി ചുറ്റുമതില്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു