ഡോ. മുഹമ്മദലിക്ക് സ്വീകരണം നല്‍കി »

മുസ്‌ലിം അനാഥശാലയില്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് എം.ഡി. ഡോ. പി. മുഹമ്മദലിക്ക് സ്വീകരണം നല്‍കി. പാണക്കാട് സയ്യിദ് അബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സൗജന്യ ആരോഗ്യ സംരക്ഷണ പദ്ധതി »

നിര്‍ധനരായ രോഗികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയുടെ സേവനം മണാശ്ശേരി കെ.എം.സി.ടി. മെഡിക്കല്‍ കോളേജിലും ലഭിക്കും.

കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്തു »

താഴക്കോട് അഗസ്ത്യന്‍മുഴി എ.യു.പി. സ്‌കൂളില്‍ എം.പി.യുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം എം.ഐ. ഷാനവാസ് എം.പി. നിര്‍വഹിച്ചു

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍