Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
ഗള്‍ഫാര്‍ ഗ്രൂപ്പ് എം.ഡി. ഡോ. പി. മുഹമ്മദലിക്ക് തിങ്കളാഴ്ച 12.30ന് മുക്കം മുസ്‌ലിം അനാഥശാലയില്‍ സ്വീകരണം നല്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു