കാരശ്ശേരിയില്‍ കമ്യൂണിറ്റിഹാള്‍ ഉദ്ഘാടനം ചെയ്തു »

മുന്‍ എം.പി. എം.പി. വീരേന്ദ്രകുമാറിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കാരശ്ശേരിയില്‍ നിര്‍മിച്ച കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുക്കം മുഹമ്മദ് നിര്‍വഹിച്ചു

കൊടിയത്തൂര്‍ ആസ്‌പത്രിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിച്ചു »

കൊടിയത്തൂര്‍ ആസ്‌പത്രിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിച്ചു

ആരോഗ്യ ക്യാമ്പ് നടത്തി »

കെ.എം.സി.ടി. ആസ്​പത്രിയുടെയും വനിതാ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ കുറ്റിപ്പാല അങ്കണവാടിയില്‍ ആരോഗ്യ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും നടത്തി

സ്വീകരണം നല്‍കും »

ഗള്‍ഫാര്‍ ഗ്രൂപ്പ് എം.ഡി. ഡോ. പി.മുഹമ്മദലിക്ക് മുക്കം മുസ്‌ലിം അനാഥശാലയില്‍ തിങ്കളാഴ്ച 12.30ന് സ്വീകരണം നല്‍കും. അനാറത്ത് അമ്മദ് ഹാജി ബില്‍ഡിങ്ങിന്റെയും ഹിറാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ബില്‍ഡിങ്ങിന്റെയും ഉദ്ഘാടനവും നടക്കും

നെല്ലിക്കാപ്പറമ്പ്- വിമാനത്താവളം റോഡിന് 5.5 കോടി രൂപ അനുവദിച്ചു »

കരിപ്പൂര്‍ വിമാനത്താവളത്തെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡിന് കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് അഞ്ചരക്കോടി രൂപ അനുവദിച്ചതായി ജോര്‍ജ് എം.തോമസ് എം.എല്‍.എ. അറിയിച്ചു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍