ചേന്ദമംഗലൂര്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം തുടങ്ങി »

മുക്കം: ചേന്ദമംഗലൂര്‍ ഗവ. യു.പി. സ്‌കൂളിന്റെ മൂന്നു ദിവസം നീളുന്ന വാര്‍ഷികാഘോഷം തുടങ്ങി. ബാലസാഹിത്യകാരി അഞ്ജു നായര്‍കുഴി പുസ്തകമേള ഉദ്ഘാടനം ചെയ്തു.

കുന്നത്ത് ക്ഷേത്രത്തിലെ റിലീഫ് പ്രവര്‍ത്തനം തുടങ്ങി »

മണാശ്ശേരി കുന്നത്ത് തൃക്കോവില്‍ വിഷ്ണുക്ഷേത്ര സമിതിയുടെ ജനസേവന പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്തെ 25 കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങിനല്കുന്ന പ്രവര്‍ത്തനം കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു

വനിതാ വ്യവസായ യൂണിറ്റ് ആരംഭിച്ചു »

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് കാഴായിക്കല്‍ അര്‍ച്ചന വനിതാ വേദിയുടെ സഹകരണത്തോടെ വനിതാ ചെറുകിട വ്യവസായ യൂണിറ്റ് ആരംഭിച്ചു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍