കണ്‍വീനര്‍മാരുടെ യോഗം »

മുക്കം ഉപജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍മാരുടെ യോഗം ചൊവ്വാഴ്ച 10.30ന് മണാശ്ശേരി ബി.ആര്‍.സി.യില്‍ നടക്കും.

മുഖ്യമന്ത്രിയുടെ പ്രസ്താവന താലൂക്ക് ആസ്ഥാനതര്‍ക്കത്തെ വീണ്ടും സജീവമാക്കി. »

മുക്കം: കോഴിക്കോട് താലൂക്ക് വിഭജിച്ച് കൊടുവള്ളി ആസ്ഥാനമായി പുതിയ താലൂക്ക് രൂപവത്കരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന താലൂക്ക് ആസ്ഥാനതര്‍ക്കത്തെ വീണ്ടും സജീവമാക്കി.

കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു »

മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 12-ാം വാര്‍ഷികം ആഘോഷിച്ചു

കുട നല്കി »

മുക്കം: കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തോട്ടുമുക്കം ഗവ: യു.പി. സ്‌കൂള്‍ കുട്ടികള്‍ക്ക് കുടകള്‍ നല്കി പഞ്ചായത്തംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ യൂത്ത് ലീഗ് സമരം നടത്തി »

മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ മുസ്‌ലിം യൂത്ത് ലീഗ് കുത്തിയിരിപ്പ് സമരം നടത്തി.

കൃഷിഭവന്‍, കാര്‍ഷിക വിപണനകേന്ദ്രം ഉദ്ഘാടനം ഇന്ന് »

മുക്കം: മുക്കം കൃഷിഭവന്‍ ഗ്രാമപ്പഞ്ചായത്തിന്റെ മാര്‍ക്കറ്റിങ് കോംപ്ലക്‌സില്‍ കൃഷിവകുപ്പ് മന്ത്രി മുല്ലക്കര രത്‌നാകരന്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍