Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
മുക്കം, മണാശ്ശേരി, അഗസ്ത്യമുഴി, നീലേശ്വരം, തോട്ടത്തില്‍കടവ് എന്നിവടിങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി
കാലവര്‍ഷമടുക്കുന്നതോടെ ഡെങ്കിപ്പനി, ചികുന്‍ഗുനിയ, എലിപ്പനി, മലമ്പനി എന്നിവ പിടിപെടാനുള്ള സാധ്യത മുന്‍നിര്‍ത്തി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വ്യാപകമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കി.
മുഖ്യരാഷ്ട്രീയ തൊഴിലാളി സംഘടനകള്‍ തൊഴിലാളികളെ വോട്ടുബാങ്കുകളാക്കുകയാണെന്ന് ജനതാ പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ സംസ്ഥാന പ്രസിഡന്റ് വി. കുഞ്ഞാലി പറഞ്ഞു
കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച ഗുണഭോക്താക്കള്‍ക്കുള്ള സഹായധനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. കല്യാണിക്കുട്ടി വിതരണം ചെയ്തു.
കാരശ്ശേരി ഗവ. ആയുര്‍വേദ ആസ്പത്രിയില്‍നിന്ന് സ്ഥലംമാറി പോകുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി. ഗീതയ്ക്ക് ഗ്രാമപ്പഞ്ചായത്ത് യാത്രയയപ്പ് നല്കി
കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സീകരിക്കല്‍ ജൂണ്‍ എട്ടിന്