Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
മുക്കം: മുക്കം തൃക്കുടമണ്ണ ശിവക്ഷേത്ര ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അങ്ങാടിയും വ്യാപാര സ്ഥാപനങ്ങളും അലങ്കരിച്ചതിനു ക്ഷേത്രകമ്മിറ്റി ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ വിതരണം ചെയ്തു