Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
കൊടിയത്തൂര്‍: സൗത്ത് കൊടിയത്തൂര്‍ എ.യു.പി. സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന പൂര്‍വവിദ്യാര്‍ഥി അധ്യാപക സംഗമം വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
മുക്കം: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ചികിത്സയ്ക്ക് സഹപാഠികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സഹായധനം നല്കി. കാരക്കുറ്റി ജി.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥി സനലിനാണ് 75,000 രൂപ ശേഖരിച്ചുനല്കിയത്.